ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉള്‍പ്പടെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. നൈജീരിയന്‍ രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ 'കിംഗ് മേക്കര്‍' എന്നാണ് ബോല ടിനുബു അറിയപ്പെടുന്നത്.
Original reporting. Fearless journalism. Delivered to you.